KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രി​ല്‍ പി​താ​വി​ന് മ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ്ദനം, പിതാവിനെ നി​ല​ത്തി​ട്ട് ച​വിട്ടി : മകൻ കസ്റ്റഡിയിൽ

പേ​രാ​വൂ​ര്‍ ചൗ​ള​ന​ഗ​ര്‍ എ​ടാ​ട്ട് വീ​ട്ടി​ല്‍ പാ​പ്പ​ച്ച​നെ​യാ​ണ് മ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ ഫി​ലി​പ്പ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്

ക​ണ്ണൂ​ര്‍: ജില്ലയിലെ പേ​രാ​വൂ​രി​ല്‍ പി​താ​വി​ന് മ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം. പേ​രാ​വൂ​ര്‍ ചൗ​ള​ന​ഗ​ര്‍ എ​ടാ​ട്ട് വീ​ട്ടി​ല്‍ പാ​പ്പ​ച്ച​നെ​യാ​ണ് മ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ ഫി​ലി​പ്പ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മ​ക​ന്‍ പി​താ​വി​നെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

Read Also : ഭൂ​മി അ​ള​ന്നു ന​ൽ​കാ​ൻ കൈ​ക്കൂ​ലി : പാ​ല​ക്കാ​ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

സം​ഭ​വ​ത്തി​ൽ, മാ​ര്‍​ട്ടി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button