Latest NewsUAENewsInternationalGulf

സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്‌കൂൾ മോഡൽ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്‌കൂൾ മോഡൽ പ്രഖ്യാപിച്ച് യുഎഇ. 14,000 വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ‘ജനറേഷൻ സ്‌കൂളുകൾ’ അവതരിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കും? നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക്

ദേശീയ അന്തർദേശീയ പാഠ്യപദ്ധതികൾ ഉൾക്കൊള്ളുന്ന ഒരു പാഠ്യപദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ പാഠ്യപദ്ധതിയിൽ ഇസ്ലാമിക്, അറബിക്, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തും. 2022-23 അദ്ധ്യയന വർഷം മുതൽ ജനറേഷൻ സ്‌കൂളുകൾ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തുടങ്ങും.

Read Also: ‘ന്യൂനപക്ഷങ്ങളുടെ അവകാശലംഘകരായ പാകിസ്ഥാൻ മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ട’: വിമർശനവുമായി ഇന്ത്യ

shortlink

Related Articles

Post Your Comments


Back to top button