Latest NewsSaudi ArabiaNewsInternationalGulf

മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുന്നു: അറിയിപ്പുമായി സൗദി

റിയാദ്: മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ വിസ്താര. ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു. മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് ആഴ്ച്ച തോറും മൂന്ന് വിമാന സർവ്വീസുകളാണ് വിസ്താര പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: സ്മാര്‍ട്ട്‌ഫോണുകളിലെ നീലവെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പഠനം

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവ്വീസുകൾ നടക്കുന്നത്. A320 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവ്വീസുകൾ നടത്തുന്നതെന്ന് വിസ്താര വ്യക്തമാക്കിയിട്ടുണ്ട്.

Read Also: അർദ്ധരാത്രി മദ്യപിച്ച് നടുറോഡിൽ ബഹളം, പോലീസിനെ ചീത്തവിളി: പെൺകുട്ടികൾ അടക്കം നാല് വിദ്യാർത്ഥികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button