KollamKeralaNattuvarthaLatest NewsNews

ആ​ര്യ​ങ്കാ​വിൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ്ലാ​വി​ലെ ച​ക്ക പ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ല്ലം: ആ​ര്യ​ങ്കാ​വിൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ലാ​വി​ലെ ച​ക്ക പ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : ഉത്തർപ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്

സ​മീ​പ​ത്തെ വീ​ട്ട​മ്മ​യാ​ണ് ആ​ന​യെ ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന്, വ​നം​വ​കു​പ്പി​ൽ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ആ​ന​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. അ​തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​കൂവെന്ന് വ​നം​വ​കു​പ്പ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button