KeralaLatest NewsNews

മധ്യവയസ്‌കന് വെട്ടേറ്റു

 

തിരുവനന്തപുരം: മംഗലപുരത്ത് മധ്യവയസ്‌കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

കൊയ്ത്തൂര്‍ക്കോണത്താണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button