NattuvarthaLatest NewsNewsIndia

തെരുവുനായ്ക്കളുടെ ആക്രമണം : ഏഴു വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഭോപ്പാലിൽ ഋതിക് ഭാമോർ ആണ് മരിച്ചത്

ഭോപ്പാൽ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ ഋതിക് ഭാമോർ ആണ് മരിച്ചത്.

രാത്രി പതിനൊന്നോടെ നിഷാന്ത്പുരയിലെ ഒറ്റപ്പെട്ട പ്രദേശത്താണു കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ തൊഴിലാളികളാണ്.

Read Also : വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി: യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും

കുട്ടിയെ വീട്ടിൽ കാണാത്തതിനെത്തുടർന്ന്, മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button