Latest NewsNewsMobile PhoneTechnology

Infinix Hot 12 Play: സവിശേഷതകൾ ഇങ്ങനെ

6.82 ഇഞ്ചിന്റെ ഐപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Infinix Hot 12 Play. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ 1,000 രൂപ ക്യാഷ് ബാക്ക് ഓഫറോടുകൂടി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഇതിന്റെ സവിശേഷതകൾ പരിചയപ്പെടാം.

6.82 ഇഞ്ചിന്റെ ഐപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1612 ആണ് പിക്സൽ റെസല്യൂഷൻ. Unisoc T610 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ഹിന്ദുസ്ഥാൻ മോട്ടോഴ്സ്: കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങുന്നു

13 മെഗാപിക്സൽ മെയിൻ ക്യാമറ, എഐ ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 6,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 8,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button