Latest NewsUAENewsInternationalGulf

അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ്

അബുദാബി: അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്. ജൂൺ 29 മുതലാണ് സർവ്വീസുകൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയ്ക്കും ബെയ്ജിംഗിനുമിടയിൽ നേരിട്ടുള്ള പാസഞ്ചർ ഫ്‌ളൈറ്റുകളാണ് ആരംഭിക്കുന്നത്.

Read Also: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു: അനുവദിക്കില്ലെന്ന് യൂത്ത് ലീഗ്

ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വിമാനങ്ങളിലൊന്നായ ബോയിംഗ് 787 ഡ്രീംലൈനറിലാണ് സർവ്വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ Etihad.com എന്ന ലിങ്ക് സന്ദർശിക്കണം.

Read Also: ‘നടപടി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button