Latest NewsUAENewsInternationalGulf

ദുബായിൽ തീപിടുത്തം

ദുബായ്: ദുബായിൽ തീപിടുത്തം. അൽഖൂസിലാണ് തീപിടുത്തം ഉണ്ടായത്. അൽഖൂസ് മാളിന് പിന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: ബലിപെരുന്നാൾ അവധി: നാലു ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി, ടോൾ ഗേറ്റ് സംവിധാനവും സൗജന്യം

അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണിട്ടും സംഭവമറിയാതെ ബസിലുള്ളവർ : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button