KeralaLatest NewsNews

തെരുവുനായ ആക്രമണത്തിൽ നാലു വയസുകാരനും മുത്തശ്ശിക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. പുല്ലുവിളയിലാണ് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റത്.

നാല് വയസുകാരനും മുത്തശ്ശിക്കുമാണ് പരുക്ക്.

ജ്യൂസമ്മ ചെറുമകന്‍ ഡാനിയേല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button