WayanadKeralaNattuvarthaLatest NewsNews

വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി

നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40)വിനെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

കല്‍പ്പറ്റ: മേപ്പാടിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40)വിനെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

Read Also : പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും

ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

മേപ്പാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button