AlappuzhaKeralaNattuvarthaLatest NewsNews

കാ​പ്പ വി​ല​ക്ക് ലം​ഘി​ച്ചു: യുവാവ് അറസ്റ്റിൽ

പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്കു നാ​ലു​കെ​ട്ടും ക​വ​ല കോ​ള​നി​യി​ൽ ര​ഞ്ജി​ത്തി​നെ​യാ​ണ് (38) ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഹ​രി​പ്പാ​ട്: കാ​പ്പ വി​ല​ക്ക് ലം​ഘി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്കു നാ​ലു​കെ​ട്ടും ക​വ​ല കോ​ള​നി​യി​ൽ ര​ഞ്ജി​ത്തി​നെ​യാ​ണ് (38) ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷത്തിലെ മദ്യ വിൽപ്പന: നേടിയത് 16619 കോടി

ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെന്ന വി​ല​ക്ക് നി​ല​നി​ൽ​ക്കെ പ​ള്ളി​പ്പാ​ട്ട് വീ​ട്ടി​ലെ​ത്തി​യ​തി​നെത്തുട​ർ​ന്നാ​ണ് ഇയാളെ അ​റ​സ്റ്റ് ചെയ്തത്.

Read Also : 2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button