Latest NewsDevotional

ആയുർവർദ്ധനവിന് ശ്രീകാലാന്തക അഷ്ടകം

ശ്രീഗണേശായ നമഃ ॥

കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ ।
കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്‍വതീനാഥ ॥ 1॥

കമലാഭിമാനവാരണദക്ഷാങ്ഘ്രേ വിമലശേമുഷീദായിന്‍ ।
നതകാമിതഫലദായക കാലാന്തക പാഹി പാര്‍വതീനാഥ ॥ 2॥

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ ।
കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്‍വതീനാഥ ॥ 3॥

പ്രണതാര്‍തിഹരണദക്ഷ പ്രണവപ്രതിപാദ്യ പര്‍വതാവാസ ।
പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്‍വതീനാഥ ॥ 4॥

മന്ദാര നതജനാനാം വൃന്ദാരകവൃന്ദഗേയസുചരിത്ര ।
മുനിപുത്രമൃത്യുഹാരിന്‍ കാലാന്തക പാഹി പാര്‍വതീനാഥ ॥ 5॥

മാരാരണ്യദവാനല മായാവാരീന്ദ്രകുംഭസഞ്ജാത ।
മാതങ്ഗചര്‍മവാസഃ കാലാന്തക പാഹി പാര്‍വതീനാഥ ॥ 6॥

മോഹാന്ധകാരഭാനോ മോദിതഗിരിജാമനഃസരോജാത ।
മോക്ഷപ്രദ പ്രണമതാം കാലാന്തക പാഹി പാര്‍വതീനാഥ ॥ 7॥

വിദ്യാനായക മഹ്യം വിദ്യാം ദത്ത്വാ നിവാര്യ ചാവിദ്യാം ।
വിദ്യാധരാദിസേവിത കാലാന്തക പാഹി പാര്‍വതീനാഥ ॥ 8॥

കാലാന്തകാഷ്ടകമിദം പഠതി ജനോ യഃ കൃതാദരോ ലോകേ ।
കാലാന്തകപ്രസാദാത്കാലകൃതാ ഭീര്‍ന സംഭവേത്തസ്യ ॥ 9॥

ഇതി ശ്രീകാലാന്തകാഷ്ടകം സമ്പൂര്‍ണം ॥

shortlink

Related Articles

Post Your Comments

Related Articles


Back to top button