Latest NewsNewsIndia

കാറുകളെ മെട്രോയുമായി താരതമ്യം ചെയ്ത് ട്രാഫിക് പോലീസിന്റെ റോഡ് സുരക്ഷാ സന്ദേശം

ഡല്‍ഹി മെട്രോ പോലെ എല്ലായിടത്തും ഈ പ്രഖ്യാപനം ലഭ്യമാകില്ല' എന്നായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്

ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിത വേഗത മുതല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് വരെ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഡല്‍ഹി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കാന്‍, ഡല്‍ഹി ട്രാഫിക് പോലീസ് ട്വിറ്ററില്‍ ‘Gen Z’ എന്ന് കുറിച്ചു. അത് കാറുകളെ മെട്രോയുമായി താരതമ്യം ചെയ്തു, പക്ഷേ അതൊരു ട്വിസ്റ്റുമായി.

Read Also: ‘ഖാദി പഴയ ഖാദിയല്ല’: ഓണം ഖാദിമേളയ്ക്ക് തുടക്കം

‘ഡല്‍ഹി മെട്രോ പോലെ എല്ലായിടത്തും ഈ പ്രഖ്യാപനം ലഭ്യമാകില്ല’ എന്നായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്. ഈയൊരു വാചകം കണ്ടതോടെ, ഡല്‍ഹിയിലെ ജനങ്ങള്‍ അത് എന്താണെന്നറിയാനായി ട്രാഫിക് പോലീസിന്റെ ട്വീറ്റ് മുഴുവനും വായിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇരുചക്ര വാഹന യാത്രികര്‍ക്കായും ഇത്തരത്തില്‍ ഒരു സന്ദേശം ഡല്‍ഹി ട്രാഫിക് പോലീസ് ഇറക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button