Latest NewsUAENewsInternationalGulf

വാഹനാപകടങ്ങൾ കുറഞ്ഞു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

ഷാർജ: ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറഞ്ഞു. വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെയാണ് വാഹനാപകടങ്ങൾ കുറഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ വാഹനാപകടങ്ങൾ 40 ശതമാനം കുറഞ്ഞതായി ഷാർജ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

Read Also: ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും 

വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഷാർജയിൽ അവധിയാണ്. പ്രവൃത്തി സമയം ദീർഘിപ്പിച്ചാണ് അവധിദിവസങ്ങളിലെ സമയനഷ്ടം നികത്തിയത്. ജനുവരി മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. പുതിയ ക്രമീകരണം ജീവനക്കാരുടെ മനോഭാവത്തിൽ ഗുണകരമായ മാറ്റത്തിന് കാരണമായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗണേഷ്‌കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button