KollamNattuvarthaLatest NewsKeralaNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം വി​ജ​വി​ലാ​സ​ത്തി​ൽ ബി​നു (30) വാ​ണ് പി​ടി​യി​ലാ​യ​ത്

പാ​രി​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം വി​ജ​വി​ലാ​സ​ത്തി​ൽ ബി​നു (30) വാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

പെ​ൺ​കു​ട്ടി​യോ​ട് അ​തിക്ര​മം കാ​ട്ടി​യ ബി​നു വി​വ​രം പു​റ​ത്തു പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മാ​താ​വ് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, പാ​രി​പ്പ​ള്ളി പൊലീ​സ് സ്റ്റേ​ഷ​നി​ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : സൂ​പ്പ​ർ ഫാ​സ്റ്റ് ടി​പ്പ​റി​ന് പി​ന്നി​ലി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പരിക്ക്

പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ ​അ​ൽ ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജി.​സു​രേ​ഷ് കു​മാ​ർ, എഎ​സ്ഐ ​പ്ര​കാ​ശ്, എ​സ്സിപിഒ ​മ​ഞ്ചു, സിപിഒമാ​രാ​യ അ​നൂ​പ്, സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button