ErnakulamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി വി​ചാ​ര​ണ ന​ട​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു : ര​ണ്ടാം പ്ര​തി പൊലീസ് പിടിയിൽ

നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലെ പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ എ​രൂ​ര്‍ പെ​യി​ന്ത​റ കോ​ള​നി​യി​ല്‍ പെ​രു​നി​ല​ത്ത് മ​ണി​ക്കു​ട്ട​നെ (ശ​ര​ണ​ന്‍-31) യാ​ണ് പൊലീസ് പിടികൂടിയത്

തൃ​പ്പൂ​ണി​ത്തു​റ: യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി വി​ചാ​ര​ണ ന​ട​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​ അറസ്റ്റിൽ. നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലെ പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ എ​രൂ​ര്‍ പെ​യി​ന്ത​റ കോ​ള​നി​യി​ല്‍ പെ​രു​നി​ല​ത്ത് മ​ണി​ക്കു​ട്ട​നെ (ശ​ര​ണ​ന്‍-31) യാ​ണ് പൊലീസ് പിടികൂടിയത്.

Read Also : ‘രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ്’: ബിജെപി ഔദ്യോഗിക വക്താവ്

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ത​ന്‍റെ മു​ന്‍​ഭാ​ര്യ​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ പ്ര​തി​യു​ടെ മു​ന്‍ സു​ഹൃ​ത്താ​യ ചെ​ങ്ങ​മ​നാ​ട് വ​ലി​യ​വ​ള​പ്പി​ല്‍ ധ​നേ​ഷ് എ​ന്ന​യാ​ളെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പാ​മ്പാ​ടി​ഞ്ഞാ​ഴം കോ​ള​നി​ക്ക് സ​മീ​പം ഗു​ഡ്‌​സ് റെ​യി​ലി​ല്‍ സം​ഘം ചേ​ർ​ന്ന് വി​ചാ​ര​ണ ന​ട​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. നാ​ലു പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ ആ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു.

ഹി​ല്‍​പാ​ല​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button