ThrissurKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റിലിടി​ച്ച് അപകടം

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം പ​ന​മ്പിക്കു​ന്നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ‘അമ്പത് വീട് വയ്ക്കാനുളള കാശാണ് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് പോകുന്നത്’: പണി തീരാത്ത ആകാശപാത തലവേദനയാകുമ്പോൾ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം. കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യി​രു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : ‘ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്, വർഗീയത തുലയട്ടെ’: ഓണം ഹിന്ദുക്കളുടേതാണെന്ന് കമന്റ്, മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button