ദുബായ്: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായി ബുർജ് ഖലീഫ. 16.73 ദശലക്ഷം വാർഷിക സന്ദർശകരാണ് ബുർജ് ഖലീഫ രംഗത്തെത്തിയത്. ബുർജ് ഖലീഫ 24.59 ദശലക്ഷം വാർഷിക ഗൂഗിൾ സെർച്ച് വോള്യങ്ങളും 6.239 ദശലക്ഷം ഇൻസ്റ്റഗ്രാം പോസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു.
Read Also: ബിസിനസ് വിപുലീകരിക്കാനൊരുങ്ങി അക്ഷയകൽപ, സീരീസ് ബി ഫണ്ടിംഗിലൂടെ സമാഹരിച്ചത് കോടികൾ
ആഗോളതലത്തിൽ നയാഗ്ര വെള്ളച്ചാട്ടമാണ് ഒന്നാം സ്ഥാനത്തുള്ളത്. താജ്മഹൽ രണ്ടാം സ്ഥാനവും നേടി. ഗ്രാൻഡ് കാന്യോൺ, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബുർജ് ഖലീഫ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകൾ.
ബുർജ് ഖലീഫയിലേക്കുള്ള പ്രവേശന നിരക്ക് 135 ദിർഹമാണ്.
Read Also: ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ടൂറിസ്റ്റ് വിസ ലഭിക്കില്ല: അറിയിപ്പുമായി സൗദി അറേബ്യ
Post Your Comments