AlappuzhaKeralaNattuvarthaLatest NewsNews

പിഞ്ചു കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

കാട് പിടിച്ച പറമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാട് പിടിച്ച പറമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Read Also : ഇക്കുറിയും പതിവ് തെറ്റിച്ചില്ല, കുടിച്ച് റെക്കോർഡിട്ട് മലയാളി: ഈ ഓണക്കാലത്ത് വിറ്റത് 624 കോടി രൂപയുടെ മദ്യം

തുമ്പോളി വികസന ജംഗ്ഷനില്‍ ആണ് സംഭവം. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. ജനിച്ചിട്ടധികമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button