ThrissurLatest NewsKeralaNattuvarthaNews

തെ​രു​വ് നാ​യ ആക്രമണം : സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു

തൃ​ശൂ​ർ തി​പ്പി​ല​ശേ​രി സ്വ​ദേ​ശി ഷൈ​നി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്

തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടർന്ന്, സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്ക‌്. തൃ​ശൂ​ർ തി​പ്പി​ല​ശേ​രി സ്വ​ദേ​ശി ഷൈ​നി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

Read Also : ഇത് ചരിത്രം, അഭിമാനം: 88.44 മീറ്റർ, സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര – വീഡിയോ

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഷൈ​നി​യും ഭ​ർ​ത്താ​വും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ പി​ന്നാ​ലെ പാ​ഞ്ഞു വന്ന നാ​യ​യെ ഓടിക്കാ​ൻ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് വീ​ശി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read Also : ഊബർ ഉപയോഗിച്ച് സിറ്റി സർവീസ് ബസുകളിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പ​രി​ക്കേ​റ്റ ഷൈ​നി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button