KottayamKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വ് പിടിയിൽ

കു​റി​ച്ചി ക​ണ്ണ​ന്ത്ര വീ​ട്ടി​ൽ ഹ​രി​മോ​ൻ കെ.​മാ​ധ​വ​നെ​യാ​ണ് (35) അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അറസ്റ്റിൽ. കു​റി​ച്ചി ക​ണ്ണ​ന്ത്ര വീ​ട്ടി​ൽ ഹ​രി​മോ​ൻ കെ.​മാ​ധ​വ​നെ​യാ​ണ് (35) അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും ഭാ​ര്യ​യും ത​മ്മി​ൽ തർക്കങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ള്‍ ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ര്‍ന്ന്, ഇ​യാ​ള്‍ ഭാ​ര്യ​യെ കൈ​വ​ശം സൂ​ക്ഷി​ച്ച ക​മ്പി​കൊ​ണ്ട് കു​ത്തു​ക​യും പ​ട്ടി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യുമായിരുന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം ആ​ല​പ്പു​ഴ​യി​ൽ​ നി​ന്നാണ്​ പി​ടി​കൂ​ടിയത്.

Read Also : ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ കണ്ണീരണിഞ്ഞ് നദാല്‍: തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിതെന്ന് കോഹ്ലി

ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ്, സ​ല​മോ​ൻ, മ​ണി​ക​ണ്ഠ​ൻ, ലൂ​യി​സ് പോ​ൾ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments


Back to top button