Latest NewsUAENewsInternationalGulf

മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ച് ദുബായ് ആർടിഎ

ദുബായ്: മാൾ ഓഫ് എമിറേറ്റ്‌സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവ്വീസ് പുന:രാരംഭിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായ് മിറക്കിൾ ഗാർഡന്റെ പുതിയ സീസൺ 2022 ഒക്ടോബർ 10 മുതലാണ് ആരംഭിച്ചത്. പ്രവർത്തിദിനങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളകളിലും വെള്ളിയാഴ്ച്ച ഓരോ 20 മിനിറ്റ് ഇടവേളകളിലും ബസ് സർവ്വീസ് നടത്തും.

Read Also: ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരോട് ഒരു ചോദ്യം, കിത്താബ് വിഷയത്തിൽ എത്ര പേർക്ക് നാവ് പൊന്തി? – അഞ്‍ജു പാർവതി

മാൾ ഓഫ് എമിറേറ്റ്‌സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള നോൺ-സ്റ്റോപ്പ് ബസ് സർവ്വീസാണ് ആരംഭിച്ചിട്ടുള്ളത്. 5 ദിർഹമാണ് ബസ് സർവ്വീസിന്റെ ടിക്കറ്റ് നിരക്ക്.

Read Also: പലർക്കും എനിക്ക് കഴിയുന്നത്ര പെട്ടെന്ന് സിക്‌സറുകൾ അടിക്കാൻ കഴിയില്ല, ഞാൻ അത് എളുപ്പത്തിൽ ചെയ്യുന്നു: ഇഷാൻ കിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button