KannurKeralaNattuvarthaLatest NewsNews

അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ

അവശനായ ജനാർദനനെ മകൻ അടിച്ച് താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : അച്ഛനെ ക്രൂരമായി മർദ്ദിച്ചശേഷം വീട്ടിൽനിന്ന് അടിച്ചിറക്കി മകൻ. കണ്ണൂർ ശ്രീകണ്‌ഠാപുരത്ത്, എരുവേശി മുയിപ്പറയിലെ വി.കെ.രാഗേഷാണു പിതാവ് സി.കെ.ജനാർദനനെ മർദ്ദിച്ചത്.

read also: നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മുഖം ചെറുപ്പമാകും, പിഗ്മിന്റേഷനും പമ്പകടക്കും!

അവശനായ ജനാർദനനെ മകൻ അടിച്ച് താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത്. നിലത്തുവീണ ഇദ്ദേഹം മറ്റുള്ളവരുടെ സഹായത്തോടെ ഏറെ കഷ്ടപ്പെട്ടാണ് എഴുന്നേൽക്കുന്നതും ഉടുമുണ്ട് വാരിച്ചുറ്റുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button