Latest NewsNewsMobile PhoneTechnology

റിയൽമി നാർസോ 50 5G: റിവ്യൂ

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ നൽകിയിട്ടുണ്ട്

കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി സ്മാർട്ട്ഫോണുകൾ റിയൽമി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ നിരവധി സവിശേഷതകളോടുകൂടിയ സ്മാർട്ട്ഫോണാണ് റിയൽമി നാർസോ 50 5ജി. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ നൽകിയിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു

48 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. 15,999 രൂപ മുതലാണ് റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button