ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ദ്യ​പാ​ന​ത്തി​നി​ടെ അച്ഛനും മകനും തമ്മിൽ ത​ർ​ക്കം : മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പി​താ​വ് മ​രി​ച്ചു

വാ​മ​ന​പു​രം ആ​റാ​ന്താ​നം പാ​റ​വി​ള വീ​ട്ടി​ൽ സു​കു​മാ​ര​ൻ (73) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ മ​ക​ൻ പി​ടി​ച്ചു ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​താ​വ് മ​രി​ച്ചു. വാ​മ​ന​പു​രം ആ​റാ​ന്താ​നം പാ​റ​വി​ള വീ​ട്ടി​ൽ സു​കു​മാ​ര​ൻ (73) ആ​ണ് മ​രി​ച്ച​ത്.

Read Also : രാജ്യത്ത് ഉത്സവ സീസൺ സമാപിച്ചു, വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​വ​രാ​യി​രു​ന്നു അ​ച്ഛ​നും മ​ക​നും. സം​ഭ​വം ന​ട​ന്ന ക​ഴി​ഞ്ഞ മാ​സം 20-നും ​പ​തി​വു​പോ​ലെ അ​ച്ഛ​നും മ​ക​നും മ​ദ്യ​പി​ക്കു​ക​യും വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ മ​ക​ൻ അ​ച്ഛ​നെ പി​ടി​ച്ചു ത​ള്ളു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യുമായിരുന്നു.

Read Also : തെ​രു​വു നാ​യ ആക്രമണം : ര​ണ്ട​ര വ​യ​സുകാരി ഉൾപ്പെടെ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

മകന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​കു​മാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​രിക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ മ​ക​ൻ സു​രേ​ഷി​നെ (25) പൊ​ലീ​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button