KottayamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ ക​ത്രി​ക​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭർത്താവ് പൊലീസ് പിടിയിൽ

പ​ന​ച്ചി​ക്കാ​ട് പാ​ക്കി​ൽ കാ​ര​മൂ​ട് ഭാ​ഗ​ത്ത് ചി​ത്തി​ര രാ​ജ്മോ​ഹ​ൻ നാ​യ​രെ (58) യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ‌. പ​ന​ച്ചി​ക്കാ​ട് പാ​ക്കി​ൽ കാ​ര​മൂ​ട് ഭാ​ഗ​ത്ത് ചി​ത്തി​ര രാ​ജ്മോ​ഹ​ൻ നാ​യ​രെ (58) യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊലീ​സ് ആണ് ഇയാളം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി : കൃഷിവകുപ്പ് ഉദ്യോഗസ്ഥന് നടുറോഡില്‍ മർദ്ദനം, സംഭവം തിരുവനന്തപുരത്ത്

ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന്, അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്രി​ക​കൊ​ണ്ട് ഭാ​ര്യ​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

യുവതിയുടെ പ​രാ​തി​യെ​ തു​ട​ർ​ന്ന്, ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button