ErnakulamKeralaNattuvarthaLatest NewsNews

ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ചു : കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ നശിച്ചു

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം

ഇ​ട​പ്പ​ള്ളി: കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ചു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

Read Also : ചാച്ചാജിക്ക് ഏറെ പ്രിയപ്പെട്ട പനിനീര്‍ പുഷ്പം… അറിയാം ശിശുദിനത്തില്‍ ചാച്ചാജിയുടെ ഇടനെഞ്ചിലെ റോസാപ്പൂവിന് പിന്നിലെ കഥ

തീ പടരുന്നത് കണ്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

Read Also : കുട്ടികളേയും പൂക്കളേയും നെഞ്ചോട് ചേര്‍ത്തുവെച്ച ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ ജന്മദിനവും

റോഡിലെ ഡിവൈഡറിൽ ഇടിക്കാതിരിക്കാനായി തിരിച്ചപ്പോൾ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button