ErnakulamLatest NewsKeralaNattuvarthaNews

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക്

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് ന​ടക്കുക.

Read Also : അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്‍

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ ഹൈ​ക്കോ​ട​തി നി​ർദ്ദേ​ശം മു​ത​ലെ​ടു​ത്ത് പൊലീ​സും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വേ​ട്ട​യാ​ടു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് നടത്തുന്നത്.

Read Also : മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി: അറിയിപ്പുമായി ആർടിഎ

ജി​ല്ലാ ബ​സ് ഉ​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തിരിക്കുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button