PathanamthittaLatest NewsKeralaNattuvarthaNews

ഉ​പ​യോ​ഗ​ശൂ​ന്യ​മായ പാറക്കുളത്തിൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ടു​മ​ണ്‍ ഈ​സ്റ്റ് കു​ള​ത്തി​നാ​ല്‍ ഗോ​കു​ല​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ക​ന്‍ അ​തു​ൽ സി​ദ്ധ(22)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​റ​ക്കു​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്

കൊ​ടു​മ​ൺ: വീ​ടി​നു സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന പാ​റ​ക്കു​ള​ത്തി​ല്‍ യു​വാ​വി​നെ മരിച്ച നിലയിൽ ക​ണ്ടെ​ത്തി. കൊ​ടു​മ​ണ്‍ ഈ​സ്റ്റ് കു​ള​ത്തി​നാ​ല്‍ ഗോ​കു​ല​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ക​ന്‍ അ​തു​ൽ സി​ദ്ധ(22)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​റ​ക്കു​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ അ​തു​ലി​നെ കാ​ണാ​നി​ല്ലാ​യി​രുന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​ടൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Read Also : ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണനയില്‍ 

മ​ണ​ക്കാ​ല​യി​ൽ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: ലേ​ഖ. സ​ഹോ​ദ​ര​ൻ: അ​ന​ന്ദു (ന്യൂ​സി​ല​ൻ​ഡ്). സം​സ്കാ​രം പി​ന്നീ​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button