ErnakulamLatest NewsKeralaNattuvarthaNews

ട്രെ​യി​നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ

കൊ​ല്ലം പ​ന​യം സ്വ​ദേ​ശി ദി​ലീ​പ് നെ​ൽ​സ​നാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ട്രെ​യി​നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പൊലീസ് പി​ടി​യി​ൽ. കൊ​ല്ലം പ​ന​യം സ്വ​ദേ​ശി ദി​ലീ​പ് നെ​ൽ​സ​നാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

Read Also : സമത്വം ഉറപ്പാക്കും: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി

പോ​ർ​ബ​ന്ത​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സംഭവം. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ത്ഥിനി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ​നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പുതു തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യം: മന്ത്രി ആന്റണി രാജു

തുടർന്ന്, റെയിൽവെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button