KollamLatest NewsKeralaNattuvarthaNews

സൈ​ക്കി​ളി​ൽ ഓ​ട്ടോ​റിക്ഷയി​ടി​ച്ച് വിദ്യാർത്ഥി മരിച്ചു

സൈ​ക്കി​ളി​ൽ ഓ​ട്ടോ​റിക്ഷയി​ടി​ച്ച് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാലാം വാ​ർ​ഡ് ര​ജീ​ഷ് നി​വാ​സി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ സ​ന്തോ​ഷ് (12) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ട​ണ​ക്കാടുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. സൈ​ക്കി​ളി​ൽ ഓ​ട്ടോ​റിക്ഷയി​ടി​ച്ച് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാലാം വാ​ർ​ഡ് ര​ജീ​ഷ് നി​വാ​സി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ സ​ന്തോ​ഷ് (12) ആ​ണ് മ​രി​ച്ച​ത്.

Read Also : മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില ടിപ്സ്

കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​ണ് മരിച്ച അർജുൻ. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തുനി​ന്നു ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : വിഴിഞ്ഞം: നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം, 200 കോടിക്ക് മുകളിൽ നഷ്ടം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button