ThiruvananthapuramKeralaNattuvarthaLatest NewsNews

വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ വീ​ട്ട​മ്മ​യ്ക്ക് രക്ഷകരായി അ​ഗ്നി​ശ​മ​ന സേ​ന

താ​ളി​ക്കു​ഴി ക​മു​കി​ന്‍​കു​ഴി അ​നി​ല്‍ നി​വാ​സി​ല്‍ ഗോ​മ​തി അ​മ്മ (62) ആ​ണ് കി​ണ​റ്റി​ല​ക​പ്പെ​ട്ട​ത്

വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. താ​ളി​ക്കു​ഴി ക​മു​കി​ന്‍​കു​ഴി അ​നി​ല്‍ നി​വാ​സി​ല്‍ ഗോ​മ​തി അ​മ്മ (62) ആ​ണ് കി​ണ​റ്റിൽ വീണത്.

Read Also : ഒൻപത് മദ്യ ബ്രാൻഡുകൾക്ക് വില കൂട്ടി,ബിൽ നിയമസഭ പാസാക്കി: വില കൂടുന്നത് ഇവയ്ക്ക്

ഇ​ന്ന​ലെ രാ​വി​ലെ 11.15 നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ര്‍ വീ​ട്ട​മ്മ​യെ ക​ര​യ്ക്കെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ഗോ​മ​തി അ​മ്മ​യെ 65 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ നി​ന്നും ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ക​ര​ക്കെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ന്ദ്ര​ന്‍ ആ​ണ് കി​ണി​റ്റി​ലി​റ​ങ്ങി​ വീട്ടമ്മയെ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button