ErnakulamKeralaNattuvarthaLatest NewsNews

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്

ഏഴയ്ക്കരനാട് സ്വദേശി എൽദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാർ എന്നിവർക്കാണ് പരിക്കേറ്റത്

കൊച്ചി: രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഏഴയ്ക്കരനാട് സ്വദേശി എൽദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ക​ത്തി കാ​ട്ടി ക​വ​ര്‍​ച്ച : ഒരാൾ അറസ്റ്റിൽ

കോലഞ്ചേരി ദേശീയപാതയിൽ പുതുപ്പണത്ത് രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം

പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button