PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി : നശിപ്പിച്ച് എക്സൈസ്

132 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം ആണ് എക്സൈസ് നശിപ്പിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം എക്സൈസ് നശിപ്പിച്ചു. 132 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം ആണ് എക്സൈസ് നശിപ്പിച്ചത്.

Read Also : അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായെന്ന് മന്ത്രി വാസവൻ, വിവാദം

അട്ടപ്പാടി മേലെ ഭൂതയാർ ഊരിന് സമീപമാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തവെയാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.

Read Also : കാമുകന് വേണ്ടി സ്വന്തം വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ന്ന് പന്ത്രണ്ടുകാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button