ThiruvananthapuramNattuvarthaLatest NewsKeralaNews

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ കുഴഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

വേ​ങ്കോ​ട് ആ​ലം​പൊ​റ്റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ജോ​ര്‍​ജ് (65) ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. വേ​ങ്കോ​ട് ആ​ലം​പൊ​റ്റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ജോ​ര്‍​ജ് (65) ആ​ണ് മ​രി​ച്ച​ത്. വേ​ങ്കോ​ട് വാ​ര്‍​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​ണ്.

Read Also : ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ, ഇത്തരം വിചിത്ര ആചാരങ്ങളിലൂടെയാണ് ലോകം ന്യൂയർ ആഘോഷിക്കുന്നത്…

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ഇവർ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ര്‍​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: സ​ജി, മ​ഞ്ജു. മ​രു​മ​ക​ള്‍: ജി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button