KozhikodeKeralaNattuvarthaLatest NewsNews

കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം

കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്.

Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം

ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം.

Read Also : 2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നടന്നതായി റിപ്പോര്‍ട്ട്

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button