കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്.
Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം
കോഴിക്കോട് കുന്നുമ്മൽ വട്ടോളിയിലാണ് സംഭവം. കുടുംബപ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Read Also : മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നാദാപുരം അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പൊലീസ് നടപടികൾക്ക് ശേഷം അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments