KollamKeralaNattuvarthaLatest NewsNews

ആഡംബര കാര്‍ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഓയൂര്‍ - കൊട്ടാരക്കര റാോഡില്‍ തൃക്കണ്ണാമംഗല്‍ ഭാഗത്ത് ഓടനാവട്ടത്തേക്ക് പാേകുന്ന വശത്തായിട്ടാണ് മഹേന്ദ്രയുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്

കൊട്ടാരക്കര: ആഡംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നിയന്ത്രണം വിട്ട കാറിന്‍റെ ടയര്‍ റോഡില്‍ ഉരഞ്ഞ പാടും വാഹനത്തിന്‍റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണ നിലയിലുമാണുള്ളത്.

തൃക്കണ്ണമംഗലില്‍ ആണ് സംഭവം. നാല് ദിവസം മുമ്പ് ഓയൂര്‍ – കൊട്ടാരക്കര റാോഡില്‍ തൃക്കണ്ണാമംഗല്‍ ഭാഗത്ത് ഓടനാവട്ടത്തേക്ക് പാേകുന്ന വശത്തായിട്ടാണ് മഹേന്ദ്രയുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ആദ്യത്തെ ദിവസം കാറിന്‍റെ മുന്‍ഭാഗത്തായി ചെടികള്‍ കാെണ്ട് അപകട സൂചന കാണിച്ചിരുന്നു. അപകടത്തില്‍പ്പെട്ടത് മൂലം വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതായാണ് നാട്ടുകാര്‍ കരുതിയത്.

Read Also : മകരവിളക്ക് മഹോത്സവം: ദർശനത്തിനായിബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്ത് 

എന്നാൽ, ദിവസങ്ങള്‍ നീണ്ടു പാേയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം താോന്നിയത്. വിവരം അറിയിച്ചിട്ടും കാര്‍ നീക്കം ചെയ്യാനോ ഇതിന്‍റെ പിന്നിലുള്ള കാരണം അന്വേഷിക്കാനോ കാെട്ടാരക്കര മാേട്ടാേര്‍ വാഹനവകുപ്പധികൃതർ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button