IdukkiLatest NewsKeralaNattuvarthaNews

മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്

ഇടുക്കി: അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.

Read Also : ‘ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ല, തന്നെ ടാർഗറ്റ് ചെയ്യുകയാണ്’

വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button