KollamKeralaNattuvarthaLatest NewsNews

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ

അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്

കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്.

Read Also : 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചു : യുവാവിന് 16 വർഷം കഠിന തടവും പിഴയും

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. എന്നാൽ, അഖിൽ തിരയിൽപ്പെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്.

Read Also : ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അഖിലിനായി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button