IdukkiLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ട് പേർ അറസ്റ്റിൽ

പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി പാെലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോൺഗ്രസ്

പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഇരുവരുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടി പ്രതികളുടെ വീട്ടിൽ എത്തിയപ്പാേഴാണ് പീഡിപ്പിച്ചത്. പ്രതികൾ രണ്ട് പേരും പരിചയക്കാരുമല്ല.

അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button