PalakkadLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ് : ഏഴ് വാഹനങ്ങൾ ഇടിച്ചിട്ടു

പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്

പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ തെറ്റായ ദിശയിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു.

Read Also : തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ: ശിവഭഗവാന് തുളസിയില പൂജിക്കരുത്

പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്. തുടർന്ന്, ഏഴ് വാഹനങ്ങളെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകാൻ ശ്രമം നടത്തി.

Read Also : കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപന്റെ അഴിഞ്ഞാട്ടം : ബസ് ‍ഡ്രൈവറെയും പൊലീസുകാരനെയും ആക്രമിച്ചു

ഒടുവിൽ യാത്രക്കാർ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button