ErnakulamKeralaNattuvarthaLatest NewsNews

നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി: പരാതി

കൊച്ചി: നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ സംഘം അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ തുടർ‍ന്ന് നടൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് മൂന്നംഗ അക്രമസംഘം ആയുധങ്ങളുമായി എത്തിയതെന്ന് ബാലയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button