KannurKeralaNattuvarthaLatest NewsNews

കി​ണ​റ്റി​ല്‍ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​യ​ര്‍​പൊ​ട്ടി​ വീ​ണ് ഗൃ​ഹ​നാ​ഥ​ന് ദാരുണാന്ത്യം

ചാ​ണ​പ്പാ​റ​യി​ലെ കാ​ക്ക​ശേ​രി ഷാ​ജി (48) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: കി​ണ​റ്റി​ല്‍ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു. ചാ​ണ​പ്പാ​റ​യി​ലെ കാ​ക്ക​ശേ​രി ഷാ​ജി (48) ആ​ണ് മ​രി​ച്ച​ത്.

Read Also : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, മൃതദേഹത്തിൽ അതിക്രമം നടത്തി: മഹേഷ് അറസ്റ്റിലാകുമ്പോൾ

ക​ണ്ണൂ​ർ കേ​ള​കം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണി​ച്ചാ​റി​ലാ​ണ് സം​ഭ​വം. വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ പൂ​ച്ച​യെ ക​യ​റി​ൽ കെ​ട്ടി ക​ര​യ്ക്ക് എ​ത്തി​ച്ച് തി​രി​ച്ച് ക​യ​റു​ന്ന​തി​നി​ടെ ക​യ​ർ പൊ​ട്ടി കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി, പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്

ഭാ​ര്യ​യു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ ഷാ​ജി​യെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ന്‍ പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button