Kallanum Bhagavathiyum
IdukkiKeralaNattuvarthaLatest NewsNews

മൂന്നാറില്‍ കയത്തില്‍ കാണാതായ ചെന്നൈ സ്വദേശിയുടെ മൃതദേഹം ലഭിച്ചു

ചെന്നൈ സ്വദേശി ശരണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

ഇടുക്കി: കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

Read Also : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പതറാതെ അദാനി ഗ്രൂപ്പ്

മൂന്നാർ ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് ഇന്ന് രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്. കയത്തിലിറങ്ങിയപ്പോൾ മുങ്ങി പോവുകയായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

Read Also : ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments


Back to top button