Latest NewsUAENewsInternationalGulf

കള്ളപ്പണം വെളുപ്പിക്കൽ: ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. 1.8 മില്യൺ ദിർഹമാണ് ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തിയത്. അനധികൃത സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും ഒരു ധനകാര്യ കമ്പനിക്ക് പിഴ ചുമത്തി.

Read Also: കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി നടത്തിയവർക്കെതിരെ നടപടി വേണം: അഡ്വ കെ കെ അനീഷ് കുമാര്‍

തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി നേരത്തെ യുഎഇ സെൻട്രൽ ബാങ്ക് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയാനും കൂടി വേണ്ടിയാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.

ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ധനകാര്യസ്ഥാപനങ്ങൾ വഴി നടത്തുന്നതോ പ്രോസസ്സ് ചെയ്യുന്നതോ ആയ എല്ലാ ഇടപാടുകളും നിരീക്ഷിക്കുന്നതിനും സംശയാസ്പദമായ ഇടപാടുകൾ യുഎഇയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.

Read Also: വെളിച്ചെണ്ണ ഇത്തരത്തിൽ രണ്ടാഴ്ച ഉപയോഗിച്ചാൽ ഒരു കോസ്‌മെറ്റിക് സർജനും വേണ്ട! പ്രായം പത്തുവയസ്സ് കുറയും

shortlink

Related Articles

Post Your Comments

Related Articles


Back to top button