ThrissurLatest NewsKeralaNattuvarthaNews

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്

തൃശൂർ: വീടിന്റെ ടെറസിൽ നിന്ന് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ വീണ് മരിച്ചു. കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്.

Read Also : ശനി പൂർണ്ണമായും പാപ ഗ്രഹമല്ല, ശനിദോഷത്തെ ഭയക്കേണ്ട കാര്യമില്ല, മാറ്റാന്‍ ഇത്രയും ചെയ്താൽ മതി

തൃശൂർ കൊടകര കൊപ്രക്കളത്താണ് സംഭവം. തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാൽവഴുതി വിഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ജയന്തിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി ആമസോൺ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button