KeralaLatest NewsNews

കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍: പിജെ കുര്യനെതിരെ പ്രതിഷേധം

പ്രവര്‍ത്തകര്‍ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു

പത്തനംതിട്ട: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍. മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട മല്ലപ്പള്ളിയിൽ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ഒരു വിഭാഗം പിജെ കുര്യനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണ് രണ്ട് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിനു വഴി ഒരുക്കിയത്.

read also: പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന് ചോദിക്കും, അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്, പേടിയാണ്: വൈറൽ

പ്രവര്‍ത്തകര്‍ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളുടെ പേരിലാണ് വാക്‌പോരുണ്ടായത്. കഴിഞ്ഞ ദിവസം യോഗത്തില്‍ നിന്നും ഇറങ്ങി പോയ മുന്‍ ഡിസിസി പ്രസിഡന്റുമാരുടെ നടപടി ശരിയല്ലെന്നു പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞതും തര്‍ക്കം രൂക്ഷമാക്കിയെന്നും ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button