Latest NewsNewsInternational

ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ

നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലുമൊക്കെ പലപ്പോഴായി കാണാൻ കൊള്ളാത്ത ചില പ്രവർത്തികൾ ഒക്കെ അരങ്ങേറാറുണ്ട്. കമിതാക്കളാണ് ഇത്തരം ‘അശ്ളീല പ്രവർത്തികളാൽ’ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പകൽ വെളിച്ചത്തിൽ ഓടുന്ന ട്രെയിനിനുള്ളിൽ വെച്ച് കമിതാക്കളുടെ അതിരുകടന്ന സ്നേഹ പ്രകടനങ്ങൾ കണ്ട് അടുത്ത സീറ്റുകളിൽ നിന്നും ഒഴിഞ്ഞുമാറേണ്ടി വന്ന സഹയാത്രക്കാരുടെ പരാതി ആണ് വിഷയം.

സഹയാത്രക്കാർ നിറഞ്ഞിരിക്കെ ഇത്തരമൊരു നീക്കം തീർത്തും അനുചിതമായിപ്പോയി എന്നാണ് പരാതി. യാതൊരുവിധ ഒളിയോ മറയോ ഇല്ലാതെ പരസ്യമായി ‘അശ്‌ളീല പ്രവർത്തിയിൽ’ ഏർപ്പെട്ട കമിതാക്കൾക്കെതിരാണ് പരാതി. ഓസ്ട്രേലിയയിൽ ആണ് സംഭവം. സിഡ്നിയിൽ നിന്നുള്ള കമിതാക്കളാണ് സഹയാത്രക്കാർക്ക് തലവേദനയുണ്ടാക്കിയത്. സിഡ്നിയുടെ പ്രാന്തപ്രദേശങ്ങളിൽ ഓടുന്ന ട്രെയിനിലാണ് സംഭവം.

എന്തോ വലിച്ചെടുക്കും പോലത്തെ ശബ്ദം കേട്ടാണ് താൻ ശ്രദ്ധിച്ചതെന്ന് ഒരു യാത്രികൻ ന്യൂസ് കോർപ് എന്ന മാധ്യമത്തോടായി പറഞ്ഞു. സംഭവം കണ്ടതും ഷോക്കായി പോയെന്നും, ഉടൻ തന്നെ അവിടെ നിന്നും സീറ്റ് മാറി ഇരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റുപലരും ഇത്തരത്തിൽ സീറ്റ് മാറി ഇരുന്നു എന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിനിനകത്ത് ക്യാമറയിൽ ഇവരുടെ ദൃശ്യങ്ങൾ പതിയുകയും, സംഭവത്തിന്റെ വീഡിയോ അധികൃതർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ നടപടിയെടുക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button